Marcus Stoinis warning to Mumbai “Our best cricket will be enough to defeat MI
കരുത്തരായ മുംബൈയെ ഫൈനലില്‍ പേടിക്കുന്നില്ലെന്ന് മാര്‍ക്കസ് സ്റ്റോയിനിസ് പറഞ്ഞു. ഫൈനലില്‍ മുംബൈക്ക് തിളങ്ങാനാവില്ലെന്ന് സ്റ്റോയിനിസ്. ഈ സീസണില്‍ മുംബൈയുടെ മോശം ദിവസം ഫൈനലായിരിക്കുമെന്നും താരം പറഞ്ഞു.